മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പിനൊപ്പം മമ്മുട്ടിക്കൊപ്പമുള്ള ചിത്രവുമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് വാളില്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




