Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ട്രെയിന്‍തട്ടി മധ്യവയസ്‌ക്ക മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: ട്രെയിന്‍തട്ടി  മധ്യവയസ്‌ക്ക മരിച്ചു. അരിയല്ലൂര്‍ സായിമഠം റോഡില്‍ താമസിക്കുന്ന അരിയപ്പാട്ട് കുഞ്ഞമ്മ(73) ആണ്

പരപ്പനങ്ങാടി: ട്രെയിന്‍തട്ടി  മധ്യവയസ്‌ക്ക മരിച്ചു. അരിയല്ലൂര്‍ സായിമഠം റോഡില്‍ താമസിക്കുന്ന അരിയപ്പാട്ട് കുഞ്ഞമ്മ(73) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെട്ടിപ്പടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ഭര്‍ത്താവ്:എ.പി കൃഷ്ണന്‍(പരേതന്‍),മക്കള്‍: മുരളീധരന്‍, പ്രസാദ്,സിന്ധു. മരുമക്കള്‍: രാമകൃഷ്ണന്‍, ലത,ഗീത.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!