ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് അടച്ചിടും

പരപ്പനങ്ങാടി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 07/07/2024 ഞായര്‍ രാവിലെ 09:00 മുതല്‍ 08/07/24 തിങ്കള്‍ വൈകിട്ട് 03:00 മണി വരെ ഗേറ്റ് അടച്ചിടുന്നതായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top