ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് 14.10.2025 രാവിലെ 8 മണി മുതല്‍ 16.10.2025 വൈകീട്ട് 6 മണി വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് തിരൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ (p.way) അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top