ചേര്യങ്ങാട്ട് ലീല (74) നിര്യാതയായി

അരിയല്ലൂര്‍ : ഉഷാനഴ്‌സറിക്ക് സമീപം ചേര്യങ്ങാട്ട് ലീല (74) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍.മക്കള്‍ : മണി ചേര്യങ്ങാട്ട്. ഷീജ, ശ്രീമതി ,ലീന . മരുമക്കള്‍ :വിനോദ്. പ്രജീഷ്,ശശി,രജില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top