Section

malabari-logo-mobile

മമ്മാലിന്റെ പുരക്കല്‍ ചെറിയ ബാവ (75) നിര്യാതനായി

HIGHLIGHTS : Cheriya Bawa (75) passed away

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ മമ്മാലിന്റെ പുരക്കല്‍ ചെറിയ ബാവ (75) നിര്യാതനായി. ഭാര്യ: നഫീസ.മക്കള്‍: റസിയ, കോയമോന്‍, സക്കീന, സെയ്ഫു, ഫൈസല്‍, ഫിറോസ്, പരേതയായ നസീമ. മരുമക്കള്‍: ബഷീര്‍ ( താനൂര്‍), ഷാഫി (ആനങ്ങാടി), റസാഖ് (ചാലിയം ), കാസിം ( പരപ്പനങ്ങാടി), മുംതാസ്, ആരിഫ, റൈഹാനത്ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!