ചെമ്മാട്‌ കനറാ ബാങ്കില്‍ തീപ്പിടുത്തം

തിരൂരങ്ങാടി തിരൂരങ്ങാടി ചെമ്മാട്‌ സ്ഥിതി ചെയ്യുന്ന കനാറാ ബാങ്ക്‌ കെട്ടിടത്തില്‍ തീപ്പിടുത്തം. വെള്ളിയാഴ്‌ച രാവിലെയാണ്‌ തീപ്പിടുത്തമുണ്ടായത്‌.

തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ്‌ എത്തി തീയണച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലമാണെന്ന്‌ തീപ്പിടുത്തമുണ്ടായതെന്ന്‌ കരുതുന്നു.

Share news
error: Content is protected !!
Scroll to Top