ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്ത് ട്വിറ്റര്‍. കോപ്പിറ്റൈ് നിയമം ലംഘിച്ചതിനെ തുടര്‍്ാണ് പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമായത്. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം പൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.
അശ്രദ്ധമായ പിഴവിനെ തുടര്‍ന്് തങ്ങളുടെ ആഗോളപകര്‍പ്പവകാള നയങ്ങള്‍ അടിസ്ഥാനമാക്കി ഈ അക്കൗണ്ട് താല്‍ക്കാലികമായി ലോക്‌ചെയ്തിരുന്നു. ഉടനെ തന്നെ ഈ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാണെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.
അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.




