ചേളാരിയില്‍ റോഡരികില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

ചേളാരി: ചേളാരി വിളകത്രമാട് റോഡരികില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി ഗജാദര്‍ ഗുഷ്യയാണ് മരിച്ചത്. സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് ഇയാള്‍ തമസിച്ചിരുന്നതെന്നാണ് വിവരം.

ബുധനാഴ്ച രാവിലെയാണ് മൃതദേഹം റോഡരികില്‍ കണ്ടത്.

തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദഹേ പോസ്റ്റുമോര്‍ട്ടത്തിനായ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles