തേഞ്ഞിപ്പാലം: ചേളാരി ജി.വി.എച്ച്.എസ്.സ്‌കൂളില്‍ ‘ഫോണ്‍ ലൈബറി’ പദ്ധതിയ്ക്ക് തുടക്കമായി.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള ഫോണ്‍ ലൈബ്രറി പദ്ധതിയിലേക്ക് അധ്യാപകരാണ് ഫോണുകള്‍ നല്‍കിയത്.
ഫോണുകള്‍ പ്രധാന അധ്യാപിക പി.ആര്‍.ലത പി.ടി.എ പ്രസിഡന്റ് എ.ടി. സലീമിന് കൈമാറി. സീനിയര്‍ അസിസ്റ്റന്റ്എ.വി. ബിന്ദു, സ്റ്റാഫ് സെക്രട്ടറി പി. രജി, എസ് ആര്‍ ജി കണ്‍വീനര്‍ കെ. സുഭാഷ് , ജെ.ആര്‍.സി കൗണ്‍സിലര്‍ പി.ജെ. സണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




