ചാവക്കാട്ട് കടലില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികള്‍ തിരയില്‍ പെട്ടു: രണ്ട് പേരെ രക്ഷപ്പെടുത്തി

തൃശ്ശൂര്‍ ചാവക്കാട്ട് കടലില്‍ കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികള്‍ തിരയില്‍ പെട്ടു  . ബ്ലാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്.

ഇതില്‍ രണ്ടുപേരെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി

മറ്റുള്ളവര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്.

Related Articles