ചട്ടിക്കൽ നായടി (101) നിര്യാതനായി

വള്ളിക്കുന്ന്‌:കൊടക്കാട് ചട്ടിക്കൽ നായടി (101) നിര്യാതനായി. ഭാര്യമാർ പരേതരായ മാണി, ജാനു. മക്കൾ: അപ്പുണ്ണി, രാജൻ, ശിവദാസൻ (സി.പി.ഐ.എം അരിയല്ലൂർ ലോക്കൽ കമ്മറ്റി അംഗം),സൂര്യനാരായണൻ, പരേതരായ ഷൺമുഖൻ, ബാലൻ, സുബ്രഹ്മണ്യൻ. മരുമക്കൾ: കുട്ടി മോൾ , ബേബി, തങ്ക, വസന്ത , ബിന്ദു, ലിസി മോൾ , മിനി

Share news
error: Content is protected !!
Scroll to Top