ജപ്പാന്‍ സര്‍വകലാശാലകളില്‍ ചാറ്റ് ജിപിടിക്ക് നിയന്ത്രണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണത്തിന്റെ ഉപയോഗത്തിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ജാപ്പനീസ് സർവകലാശാലകൾ ഓപ്പൺഎഐ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയുടെ വിദ്യാർത്ഥികളുടെ  ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്,

അസൈന്‍മെന്റും പരീക്ഷ യും വിദ്യാര്‍ഥികള്‍ വ്യാപകമായി ചാറ്റ് ജപിടി ഉപയോഗിച്ച് എഴുതുന്നത് സര്‍വകലാശാലകളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

ഇറ്റലി ചാറ്റ് ജീപിടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top