സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും;എംജി ശ്രീകുമാര്‍ സംഗീതനാടക അക്കാദമി ചെയര്‍മാനും

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഗായകന്‍ എംജി ശ്രീകുമാര്‍ സംഗീതനാടക അക്കാദമി ചെയര്‍മാനുമാകും

സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാപനങ്ങളിലേക്ക് ഇവരെ പരിഗണിക്കാനുള്ള തീരുമാനമായത്.

സംവിധായകന്‍ കമലാണ് നിലവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍.കെ പി എസി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍.

Share news
error: Content is protected !!
Scroll to Top