കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമം തടയാന്‍ സി.ബി.ഐ രാജ്യവ്യാപക റെയ്ഡ്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാന്‍ സി.ബി.ഐ രാജവ്യാപക റെയ്ഡ് നടത്തി. 14 സംസ്ഥാനങ്ങളില്‍ 77 ഇടങ്ങളിലായാണ് റെയ്ഡ് നടത്തിയത്.

23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 83 പേരെ പ്രതി ചേര്‍ത്തു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ അടക്കം പ്രചരിപ്പിച്ചവര്‍ക്കെതിരെ ആണ് നടപടി. അയ്യായിരത്തോളം പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വിവിധ ഗ്രൂപ്പുകളായി സംഘത്തിലുണ്ട്.

വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിബിഐ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top