കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വര്‍ണവില. ഇന്നലെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു എങ്കില്‍ ഇന്ന് വില കുറഞ്ഞു.
ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4590 രൂപയും പവന്
36720 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 4615 രൂപയും പവന് 36920 രൂപയുമായിരുന്നു ഇന്നലത്തെ വില.
രാജ്യാന്തര വിപണിയിലും വില കുറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




