HIGHLIGHTS : Caught with MDMA
കൊടുവള്ളി : വില്‍പനയ്ക്ക് എത്തിച്ച പത്ത് ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി വെള്ളാട്ട് മുഹമ്മ ദ് അസ്ലം (46), കൊണ്ടോട്ടി മാ ണിക്കാപ്പറമ്പ് മുഹമ്മദ് ഷാ ഫി (36) എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടി കൂടിയത്.
ഞായര്‍ പുലര്‍ച്ചെ 2.20 ന് നെല്ലാംകണ്ടിയില്‍നി ന്നാണ് കാറില്‍നിന്ന് എംഡി എംഎയുമായി യുവാക്കളെ പിടികൂടുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്ഥിരം ലഹരി വില്‍പ്പനക്കാരായ ഇവര്‍ മുമ്പും എംഡിഎംഎയു മായിപിടിയിലായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു