
തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ വ്യാജ ആര്‍സി കണ്ടെത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോ ഗമിക്കുന്നു. ഡിവൈഎസ്പി സി അലവിയുടെ നേതൃത്വത്തി ലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തേഞ്ഞിപ്പലം, പരപ്പനങ്ങാ ടി, തിരൂരങ്ങാടി, ചെമ്മാട് പ്രദേശങ്ങളിലെത്തി സംഘം തെളിവെടുപ്പ് നടത്തി. വ്യാജ ആര്‍സി നിര്‍മാണത്തിന് സഹായിച്ചതെന്ന് സംശയി ക്കുന്ന പരപ്പനങ്ങാടി, ചെട്ടിപ്പ ടി, ചെമ്മാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളിലെ കടകളില്‍നിന്ന് രണ്ട് കംപ്യൂട്ട റുകള്‍ പിടിച്ചെടുത്തു. അടു ത്തദിവസം ചോദ്യം ചെയ്യലി ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
അന്വേഷണം നടത്തി കുറ്റ വാളികളെ ഉടന്‍ ശിക്ഷിക്കണ മെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയാ കമ്മിറ്റി പ്രക്ഷോ ഭം നടത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയാ യിരുന്ന എസ് ശശിധരന്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ജൂലൈ രണ്ടിന് തി രുരങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ മൂ ന്ന് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. നിര്‍മാണത്തിനുപ യോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരു ന്നു. രണ്ട് ഉപകരങ്ങള്‍കൂടി കഴിഞ്ഞദിവസം ക്രൈംബ്രാ ഞ്ചും പിടിച്ചെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




