HIGHLIGHTS : Cattle fodder distribution project inaugurated
തിരൂരങ്ങാടി :നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ക്ഷീരകര്‍ഷകര്‍ക്കുള്ള കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ പദ്ധതി വിതരണ ഉദ്ഘാടനം പന്താരങ്ങാടി ക്ഷീര സഹകരണ സംഘം ഓഫീസില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍
സുലൈഖ കാലൊടി നിര്‍വഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി പി ഇസ്മായില്‍, സോന രതീഷ്, മുസ്ഥഫ പാലാത്ത്, ചെറ്റാലി റസാഖ് ഹാജി, സുജിനി മുളക്കില്‍, ഷാഹിന തിരുന്നിലത്ത്, ഡോക്ടര്‍ തസ്ലീന, സുമേഷ് എന്നിവര്‍ സംസാരിച്ചു,