താനൂര്‍: ചരക്ക് ലോറി മറിഞ്ഞ് അപകടം. മൂലക്കല്‍ അറേബ്യന്‍ പ്ലാസയുടെ വളവില്‍ ചൊവ്വാഴ്ച രാവിലെ 7 മണിക്കാണ് ചരക്ക് ലോറി മറിഞ്ഞു അപകടം ഉണ്ടായത്.
എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഈത്തപഴവുമായി പോവുന്ന വാഹനമാണ് മറിഞ്ഞത്. അപകടത്തില്‍ ആന്ധ്ര കടപ്പ സ്വദേശിയായ ഡൈവര്‍ നൂറുള്ള നിസാര പരിക്കുളോടെ രക്ഷപ്പെടുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




