Section

malabari-logo-mobile

‘ഓര്‍മ്മയ്ക്കും….ബുദ്ധിക്കും…ബ്രഹ്‌മി’ ;അറിയാം ബ്രഹ്‌മിയുടെ ഗുണങ്ങള്‍

HIGHLIGHTS : Brahmi is one of the leading herbs used for memory and intelligence

ഓര്‍മ്മശക്തിക്കും, ബുദ്ധിവികാസത്തിനും ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളില്‍ മുന്‍നിരയിലുള്ള ഒന്നാണ് ബ്രഹ്‌മി. ഈര്‍പ്പംനിറഞ്ഞ ചതുപ്പ് നിലങ്ങളില്‍ വളരുന്ന ഔഷധസസ്യമാണ് ബ്രഹ്‌മി. സ്‌ക്രോഫുലാരിയേസിയെ സസ്യകുടുംബത്തിലുള്‍പ്പെടുന്ന ബ്രഹ്‌മി ബക്കോപ്പമൊണീരി എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു.

ജലലഭ്യതയുള്ള ഗൃഹപരിസരങ്ങളില്‍ ബ്രഹ്‌മിയുടെ വേരോട് കൂടിയ തണ്ടുകള്‍ നടാവുന്നതാണ്.

sameeksha-malabarinews

ഔഷധ ഗുണങ്ങള്‍ നിരവധിയുള്ള ബ്രഹ്‌മി ബുദ്ധിവികാസത്തിനും, ഓര്‍മ്മശക്തിക്കും പുറമെ, നാഡികളെ ഉത്തേജിപ്പിക്കാനും, ശരിയായി മൂത്രം പോകാനും, രക്തത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. മലബന്ധം, അപസ്മാരം, വാത സംബന്ധരോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ബ്രഹ്‌മി ഉത്തമമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!