തിരൂരങ്ങാടി: കക്കാട് വടക്കേക്കാട് ഭാഗത്ത് വർക്ക് ഷോപ്പിൽ നിന്നും പുറകോട്ടെടുത്ത കാർ 30 അടിയോളം കാഴ്ചയിലേക്ക് മറിഞ്ഞു കടലുണ്ടിപ്പുഴയിലേക്ക് വീണു.
വെള്ളത്തിലേക്ക് താഴ്ന്നു പോകാതിരുന്നതിനാൽ ആളപായം ഒന്നും തന്നെ ഇല്ല. കൊളപ്പുറം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





