ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു കാറിന് നാശം

ചേലേമ്പ്ര:ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായി പെയ്ത മഴയിലും കാറ്റിലും തെങ്ങ് വീണ് കാറിനു നാശം.ഇടിമുഴിക്കലില്‍ കോങ്കട മാനാട്ടയില്‍ ശേഖരന്‍ എന്നവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്മേലേക്ക് തൊട്ടടുത്ത വീട്ടിലെ തെങ്ങ് മറിഞ്ഞുവീണത് .

കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top