വള്ളിക്കുന്ന്: ഓടുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
തിങ്കാളാഴ്ച വള്ളിക്കുന്ന് അത്താണിക്കല്‍-കൂട്ടുമുച്ചി റോഡില്‍
പരുത്തിക്കാട് കൃഷിഭവന് സമീപമാണ് അപകടം.


തിരുത്തി മുക്കത്തക്കടവ് സ്വദേശികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
Share news