പരപ്പനങ്ങാടിയില്‍ വാഹനാപകടം;ഒരാള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ വാഹനാപകടം. ബി ഇ എം സ്‌കൂളിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം സംഭവിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ബേപ്പൂരില്‍ നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

താനൂര്‍ സ്വദേശിയായ കാര്‍ യാത്രികനാണ് പരിക്കേറ്റത്.

അപകടകാരണം വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top