ദേശീയ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ്‌ സർവകലാശാലാ അക്കാദമി താരങ്ങൾ

HIGHLIGHTS : Calicut University Academy players in the National Handball Championship

cite

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടക്കുന്ന ദേശീയ ഫെഡറേഷൻ കപ്പ്‌ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ കാലിക്കറ്റ്‌ സർവകലാശാലാ ഹാൻഡ്‌ബാൾ അക്കാദമിയിൽനിന്നുള്ള നാല് താരങ്ങളും.

സർവകലാശാലാ ഹാൻഡ്‌ബാൾ കോച്ചും കായികാധ്യാപകനുമായ സോസിം പരിശീലനം നൽകി വരുന്ന ഹാൻഡ്‌ബാൾ അക്കാദമിയിലെ ഋഷികേശ്, ടി.കെ. അഭിനന്ദ്, സി. മനു കൃഷ്ണ എം. റോഷിത്ത് എന്നിവരാണ് കേരളാടീമിൽ ഇടം നേടിയത്. കാലിക്കറ്റ്‌ സർവകലാശാല യുവ തലമുറക്ക് വേണ്ടി നടത്തി വരുന്ന ‘ ലാഡർ ‘ പരിശീലന പദ്ധതിയിലൂടെയാണ് ഇവർ ഉയർന്നു വന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!