Section

malabari-logo-mobile

കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

HIGHLIGHTS : ദോഹ: കോഴിക്കോട് നാദാപുരം വാണിമേല്‍ കുന്നത്ത് പരേതനായ കുഞ്ഞമ്മദിന്റെ മകന്‍ സിദ്ദിഖ്(43)നിര്യാതനായി.

ദോഹ: കോഴിക്കോട് നാദാപുരം വാണിമേല്‍ കുന്നത്ത് പരേതനായ കുഞ്ഞമ്മദിന്റെ മകന്‍ സിദ്ദിഖ്(43)നിര്യാതനായി.

ഭാര്യ: കല്ലാച്ചി വിഷ്ണുമംഗലം തറവട്ടത്ത് അഫ്‌സത്ത്. മക്കള്‍ ഹന്ന ഫാത്തിമ, ഫാത്തിമ ലിയാന, സന യാസ്മിന്‍, ഐഷ അഫ്രീന്‍. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഹുസൈന്‍,മൊയ്തു, ആലി, അബ്ദുറഹ്മാന്‍,മൂസ(ദുബായ്),തുഫൈല്‍(കുവൈത്ത്). സംസ്‌ക്കാരം നാട്ടില്‍ നടക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!