Section

malabari-logo-mobile

കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക്

HIGHLIGHTS : കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കോളോത്ത് പുറായില്‍ അദീപ് റഹ്മാന്‍(10)കല്ലാര...

കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കോളോത്ത് പുറായില്‍ അദീപ് റഹ്മാന്‍(10)കല്ലാരന്‍കെട്ടില്‍ ജിതേവ്(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അയല്‍വാസിയുടെ പറമ്പില്‍ നിന്നാണ് കുട്ടികള്‍ക്ക് സ്‌ഫോടക വസ്തു കിട്ടിയത്.

sameeksha-malabarinews

മുഖത്തും കൈക്കും പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!