Section

malabari-logo-mobile

കോഴിക്കോട്‌ ഭര്‍ത്താവിനൊപ്പം നടക്കാനിറങ്ങിയ വീട്ടമ്മ ഓട്ടോയിടിച്ചു മരിച്ചു

HIGHLIGHTS : കോഴിക്കോട്‌: ഭര്‍ത്താവിനൊപ്പം രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ ഓട്ടോയിടിച്ചു മരിച്ചു. പന്നിയങ്കര സ്വദേശി

accidentകോഴിക്കോട്‌: ഭര്‍ത്താവിനൊപ്പം രാവിലെ നടക്കാനിറങ്ങിയ വീട്ടമ്മ ഓട്ടോയിടിച്ചു മരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ്‌ അബ്ദുള്ളക്കോയയുടെ ഭാര്യ സാബിറ(45) യാണ്‌ മരിച്ചത്‌. പന്നിയങ്കര പെട്രോള്‍ പമ്പിന്‌ സമീപം ഇന്ന്‌ രാവിലെയാണ്‌ അപകടം സംഭിച്ചത്‌. അപകടത്തില്‍ അബ്ദുള്ളക്കോയക്കും പരിക്കേറ്റിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!