കോഴിക്കോട്ട് മന്ത്രി അബ്ദുറബ്ബിന് കരിങ്കൊടി

abdu rubbകോഴിക്കോട് : പ്ലസ്ടുവിഷയത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചെറൂട്ടി റോഡില്‍ വെച്ച് വിദ്യഭ്യാസ മന്ത്രിയുടെ വാഹനം തടഞ്ഞ് വെച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മന്ത്രിക്കെതിരെ പ്രതിഷേധവുമായി എ ബി വി പി പ്രവര്‍ത്തകരും രംഗത്തെത്തുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ പോലീസ് സുരക്ഷ ഇവിടെ ശക്തമാക്കിയിരിക്കുകയാണ്.

സിവില്‍ സര്‍വീസ് പരിശീലനക്ലാസ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി കോഴിക്കോട്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top