Section

malabari-logo-mobile

ബസ് യാത്രക്കിടെ പണം നഷ്ടമായി

HIGHLIGHTS : തിരൂരങ്ങാടി: ബസ് യാത്രക്കിടെ യാത്രക്കാരനില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായി. ചങ്കുവെട്ടിയില്‍ നിന്നും വി കെ പടിയിലേക്ക് പോകുകയായിരുന്ന പുതുപറമ്പ് സ...

Moneyതിരൂരങ്ങാടി: ബസ് യാത്രക്കിടെ യാത്രക്കാരനില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായി. ചങ്കുവെട്ടിയില്‍ നിന്നും വി കെ പടിയിലേക്ക് പോകുകയായിരുന്ന പുതുപറമ്പ് സ്വദേശി പാറയില്‍ ആസിഫ് (26) ന്റെ പക്കല്‍ നിന്നാണ് പണം നഷ്ടമായത്. ഇന്ന് രാവിലെ 7.10 ഓടെയാണ് സംഭവം. തിരൂരങ്ങാടി സി ഐക്ക് പരാതി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!