പരപ്പനങ്ങാടിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.ഇന്ന് രാത്രി എട്ടര മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്.

തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി ബസിനു പിറകില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു, അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്വകാര്യ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •