കോഴിക്കോട് ബസിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് : കോഴിക്കോട് താമരശേരിയിൽ പ്ലസ്ടു വിദ്യാർഥിനി ബസിടിച്ച് മരിച്ചു. താമരശേരി ഗവൺമെൻറ് ഹയർസെക്കൻററി സ്കൂൾ വിദ്യാർഥിനി അരുണിമയാണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസിെൻറ പിന്നിലൂടെ നടന്നുപോയ പെൺകുട്ടിയെ ബസ് പുറകോെട്ടടുത്തപ്പോൾ ഇടിക്കുകയായിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top