ബഹ്‌റൈനില്‍ ബുറി ടണല്‍ അടച്ചു

മനാമ: അറ്റകുറ്റപണികള്‍ക്കായി ബുറി ടണല്‍ അടച്ചു. ഇന്ന് രാവിലെ 11 മണിമുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതത്തിനായി തുറന്നു കൊടുക്കും.

Share news
error: Content is protected !!
Scroll to Top