
വളാഞ്ചേരി: അടച്ചിട്ട വീട്ടില്‍ മോഷണം, പ്രതി പൊലീസ് പിടിയില്‍. വളവന്നൂര്‍ വരമ്പനാല തയ്യിലപ്പടിയില്‍ ശനി യാഴ്ച രാത്രിയാണ് കുറുക്കോളി മു ഹമ്മദ് ബഷീറിന്റെ വീട്ടില്‍ മോഷ ണം നടന്നത്. കുറ്റിപ്പുറം കാലടി സ്വദേശി നടുത്തൊടിയില്‍ സലാ മി (48)നെയാണ് കല്‍പ്പകഞ്ചേരി പൊലീസ് എസ്എച്ച്ഒ കെ സു ശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മോഷണംപോയ 16 പവന്‍ സ്വര്‍ണവും പണവും കണ്ടെടുത്തു. പി ന്‍വശത്തെ ഗ്രില്‍ സ് തകര്‍ത്ത് അലമാരയില്‍നി ന്ന് സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. ബഷീ സലാം റും ഭാര്യ സുബൈദയും ഹജ്ജ് തീ ര്‍ഥാടനത്തിന് പോയതായിരുന്നു. മകളും മരുമകനും ഇടയ്ക്ക് ഇവിടെ താമസിക്കാറുണ്ട്. ശനിയാഴ്ച വീ ട്ടില്‍ ആരുമുണ്ടായിരുന്നില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




