പൊന്നാനി: കെട്ടിടം തകര്‍ന്നു വീണു.
പൊന്നാനി, നഗരസഭ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയ പൊന്നാനി വണ്ടിപ്പേട്ടയിലെ പുരാതന കെട്ടിടമാണ് തകര്‍ന്നു വീണത്.
അപകടം നടന്നത് രാത്രി ആയതിനാല്‍
ആളപായമില്ല.
ഇന്നലെ രാത്രി 9 മണിയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




