തിരൂരില്‍ ബിഎസ്എഫ് റൂട്ട്മാര്‍ച്ച് നടത്തി

തിരൂര്‍: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ബിഎസ്എഫും, പോലീസും റൂട്ട് മാര്‍ച്ച് നടത്തി . ആലിന്‍ ചുവട് നിന്ന് ആരംഭിച്ച് തേവര്‍ കടപ്പുറം ,വേളാപുരം ,പുത്തങ്ങാടി വഴി പറവണ്ണ വരെയും,കോത പറമ്പ് ,ബാങ്ക് സ്റ്റോപ്പ് ,അരയന്‍ കടപ്പുറം വഴി കൂട്ടായി വരെയും റൂട്ട് മാര്‍ച്ച് നടത്തി .

ബിഎസ്എഫിന്റെ 25 സൈനികരും ,തിരൂര്‍ സ്റ്റേഷനിലെ എസ് ഐ അടക്കം 15 പോലീസുകാരും മാര്‍ച്ചില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top