പരപ്പനങ്ങാടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ബൃഹതി ആയുർവേദ കോസ്മെറ്റോളജി & വെൽനസ് ക്ലിനിക് തുറന്നു

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ ആരംഭിച്ച ബൃഹതി ആയുർവേദ കോസ്മെറ്റോളജി & വെൽനസ് ക്ലിനിക്, നഗര സഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

സ്കിൻ & ഹെയർ കെയർ, അഡ്വാൻസ്ഡ് ആയുർവേദ കോസ്മെറ്റോളജി, സുഖ ചികിത്സ പാക്കേജുകൾ, ജീവിത ശൈലീ രോഗങ്ങൾക്ക് ഉളള വിദഗ്ദ്ധ ചികിത്സ, പ്രസവ രക്ഷ പാക്കേജുകൾ, സ്ത്രീ രോഗങ്ങൾ – സ്ത്രീ വന്ധ്യത ചികിത്സ, സ്പൈനൽ കെയർ, മാനസിക ആരോഗ്യത്തിന് കൗൺസിലിംഗ് കൂടാതെ ഓർഗാനിക് സ്കിൻ & ഹെയർ കെയർ പ്രൊഡക്ട്‌സും ഇവിടെ ലഭ്യമാകുമെന്ന് എം.ഡി. ഡോ. നീതു അറിയിച്ചു.

അഷറഫ് കുഞ്ഞാവാസ്, നഗരസഭാ കൗൺസിലർ തുടിശ്ശേരി കാർത്തികേയൻ, ഡോ.അബ്ദുൽ മുനീർ കെ, .ഹമീദ് ഇ പി, ബിപിൻദാസ് പരപ്പനങ്ങാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top