വീട്ടില്‍ തയ്യാറാക്കാം ബ്രെഡ് ഗുലാബ് ജാമുന്‍…….

ബ്രെഡ് – 4 slices
പാല്‍ – 2 ടേബിള്‍സ്പൂണ്‍ അല്ലെങ്കില്‍ ആവശ്യത്തിന്
പഞ്ചസാര – 1/4 cup
വെള്ളം – 1/2 കപ്പ്
ഏലക്കായ – 2

തയ്യാറാക്കുന്ന വിധം:-

ബ്രെഡിന്റെ നാല് സൈഡും കട്ട് ചെയ്ത് ഒഴിവാക്കിയ ശേഷം കുഞ്ഞു കുഞ്ഞു കഷ്ണങ്ങളാക്കി ഒരു ബൗളിലേക്ക് മാറ്റി, അതിലേക്ക് ആവശ്യത്തിന് പാല്‍ ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം ചെറിയ ബോള്‍സാക്കി വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ പഞ്ചസാരയിട്ട് വെള്ളമൊഴിച്ച് ലായനി തയ്യാറാക്കുക. ശേഷം ഈ ലായനി പൊരിച്ചുവെച്ചത്തിലേക്ക് ഒഴിക്കുക. ഇത് കുറഞ്ഞത് 2 മണിക്കൂര്‍ കുതിര്‍ക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top