HIGHLIGHTS : ന്യൂഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുന്ന സാഹചര...
ന്യൂഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോണ്സണ്. സന്ദര്‍ശനം റദ്ദാക്കേണ്ടി വന്ന കാര്യം പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.