
ഗൂഡല്ലൂര്‍ : നീലഗിരി കാടുകളിലേക്കുള്ള ട്രക്കിങ്ങിന് ഓണ്‍ലൈന്‍ ബു ക്കിങ് തുടങ്ങി. ഊട്ടിക്ക് സമീ പമുള്ള ഫോണ്‍ ഹില്ലിലെ ലളി തമായ ട്രക്കിങ്ങിന് 699 രൂപ യും കോത്തഗിരി ലോങ് വുഡ് ഷോലയിലേക്ക് 699 രൂപയും ഗൂഡല്ലൂര്‍ നാടുകാണി ജീന്‍ പൂള്‍ ട്രക്കിങ്ങിന് 999 രൂപയുമാ ണ് ടിക്കറ്റ് നിരക്ക്. തമിഴ്നാടി ന്റെ ടൂറിസം വെബ് സൈറ്റില്‍ ഓണലൈനായി ബുക്ക് ചെയ്യാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




