വര്‍ക്കലയില്‍ വള്ളം മറിഞ്ഞു: 3 പേരുടെ നില ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം. മൂന്ന് പേരുടെ നില ഗുരുതരം. മാഹിന്‍ (60),ഷാഹിദ് (35), ഇസ്മായില്‍ (45) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. വള്ളത്തില്‍ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷപ്പെടുത്തി.

 

 

Share news
error: Content is protected !!
Scroll to Top