മജ്ഞു സംയുക്തക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം കണ്ടോ….

Birthday present given to Manju Warrier Samyukta

Share news
 • 6
 •  
 •  
 •  
 •  
 •  
 • 6
 •  
 •  
 •  
 •  
 •  

മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തന്റെ ആത്മമിത്രം സംയുക്ത വര്‍മ്മയ്ക്ക് നല്‍കിയ പിറന്നാള്‍ ആശംസ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുന്നത്. ‘ഏറ്റവും ഫണ്ണിയായ,ക്ലാസിയായ ,സ്‌നേഹമുള്ള, സുന്ദരിയായ, ആത്മാര്‍ത്ഥ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍’ എന്നെഴുതിയ കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ഫേസ് ആപ്പ് ചിത്രവും പങ്കുവെച്ചിട്ടുണ്ട് മഞ്ജു. തന്റെ ഫേസ്ബുക്ക് വാൡലൂടെയാണ് മഞ്ജു ഇത് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ ഏറെ കൗതുകത്തോടെ ആരാധകര്‍ പങ്കുവെക്കുന്നത്.

സിനിമാ ലോകത്തിന് പുറത്ത് ഉറ്റ സുഹൃത്തുക്കളാണ് മഞ്ജുവും സംയുക്തയും.

‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സംയുക്ത മലയാളികള്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന താരമാണ്. വിവാഹശേഷം വെള്ളിത്തിരയില്‍ നിന്നും മാറിനില്‍ക്കുന്ന താരം പക്ഷേ സമൂഹമാധ്യമങ്ങളില്‍സജീവ സാന്നിധ്യമാണ്.

Share news
 • 6
 •  
 •  
 •  
 •  
 •  
 • 6
 •  
 •  
 •  
 •  
 •