താനൂര്‍: ബൈക്ക് മോഷ്ടിച്ച യുവാവ് പോലീസ് പിടിയിലായി. പൈനാട്ട് വീട്ടില്‍ നൗഫല്‍(23) ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞമാസം 19 ാം തിയതി താനാളൂര്‍ ജലാലിയ മസ്ജിദിനു മുന്നില്‍ നിര്‍ത്തിയിട്ട കെ എല്‍ 18 ജെ 1081 എന്ന നമ്പര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്.
മോഷണക്കേസുകളില്‍ സ്ഥിരം ഏര്‍പ്പെട്ടുവരുന്ന പ്രതി നിരവധി തവണ പോലീസ് പിടിയിലായി ജയില്‍വാസമനുഭവിച്ചിട്ടുളളയാളാണെന്നും പോലീസ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




