Section

malabari-logo-mobile

ഡ്രൈ ഫ്രൂട്ട്സിലെ കാല്‍സ്യത്തിന്റെ അളവ് എത്രയാണെന്നറിയേണ്ടേ…?

HIGHLIGHTS : Wondering how much calcium is in dry fruits?

– ബദാം കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. കാരണം 28ഗ്രാം ബദാമില്‍ 76 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ബദാമില്‍ വിറ്റാമിന്‍ ഇ, നല്ല കൊഴുപ്പ് തുടങ്ങിയ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

– കാല്‍സ്യം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ഈന്തപ്പഴം. രുചികരമായ ഈന്തപ്പഴത്തില്‍ 100 ??ഗ്രാമില്‍ 64 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

sameeksha-malabarinews

– 100ഗ്രാം ചിയ വിത്തില്‍ 631 മില്ലിഗ്രാം കാല്‍സ്യം ഉള്ളതിനാല്‍, ഇത് കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഫൈബറും,ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

– 100 ഗ്രാം പിസ്തയില്‍ 131 മില്ലിഗ്രാം കാല്‍സ്യമാണുള്ളത്. ആരോഗ്യമുള്ള എല്ലുകള്‍ക്ക് പിസ്ത വളരെ നല്ലതാണ്.

– ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉയര്‍ന്ന അളവിലുള്ള വാല്‍നട്ടില്‍ 100 ??ഗ്രാമില്‍ 98 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

– പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും നല്ല ഉറവിടമായ സൂര്യകാന്തി വിത്തില്‍ നൂറു ഗ്രാം എടുത്താല്‍ ഏകദേശം 120 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!