Section

malabari-logo-mobile

ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.മംഗലം പുല്ലൂണി വള്ളത്തോള്‍ ഭാര്‍ഗവമേനോന്റെയും പാട്ടത്തില്‍ ചന്ദ്രമതി അമ്...

പരപ്പനങ്ങാടി:ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.മംഗലം പുല്ലൂണി വള്ളത്തോള്‍ ഭാര്‍ഗവമേനോന്റെയും പാട്ടത്തില്‍ ചന്ദ്രമതി അമ്മയുടെയും മകള്‍
പരപ്പനങ്ങാടി പുത്തന്‍പീടിക പരേതനായ പെനക്കത്തു രവീന്ദ്രന്‍ നായരുടെ ഭാര്യ പാട്ടത്തില്‍ ഗീത (58) ആണ് മരിച്ചത്.
മക്കള്‍ :ഇന്ദ്രജിത് (ബാംഗ്ലൂര്‍ )ശ്രീജിത്ത് (ജപ്പാന്‍ )മരുമകള്‍:തുളസി ഇന്ദ്രജിത് (ബാംഗ്ലൂര്‍ )
സഹോദരങ്ങള്‍:സുധ ബാബു,രതി രാധാകൃഷ്ണന്‍,രേഖ മുരളി,ഹരിശങ്കരന്‍. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് 12 ന് പരപ്പനങ്ങാടി പുത്തന്‍പീടിക വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!