ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ പങ്കാളികളാകാം

ബേപ്പൂര്‍: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ പങ്കാളികളാകാന്‍ താല്പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വാട്ടര്‍ഫെസ്റ്റിലെ വിവിധ ജല കായിക വിനോദങ്ങളിലും മത്സരങ്ങളിലും ഭക്ഷ്യമേളയിലും കരകൗശല വിപണന മേളയിലും പങ്കാളികളാകാന്‍ താല്പര്യമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

വിശദവിവരങ്ങള്‍ എന്ന htttps://kozhikode.nic.in  വെബ്സൈറ്റില്‍ ലഭ്യമാകും. അവസാന തീയതി നവംബര്‍ 15.
പി.എന്‍.എക്‌സ്. 4127/2021

 

Share news
error: Content is protected !!
Scroll to Top