Section

malabari-logo-mobile

വയോജനങ്ങള്‍ക്ക് കട്ടില്‍വിതരണം ചെയ്തു

HIGHLIGHTS : Beds were distributed to the elderly

പരപ്പനങ്ങാടി: നഗരസഭയിലെവയോജനങ്ങള്‍ക്ക് 2021-22 പദ്ധതി പ്രകാരം കട്ടില്‍വിതരണം ചെയ്തു.

നഗരസഭ ചെയര്‍മാന്‍എ ഉസ്മാന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

sameeksha-malabarinews

വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ പി.വി മുസ്തഫ, എ സീനത്ത് ആലിബാപ്പു, പി.പി ഷാഹുല്‍ഹമീദ്, കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, കെ.കെ. എസ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!