കിറ്റ്സില്‍ ബി.ബി.എ (ടൂറിസം മാനേജ്മെന്റ് കോഴ്സ്) അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ ബി.ബി.എ. (ടൂറിസം മാനേജ്മെന്റ്) കോഴ്സില്‍ അപേക്ഷിക്കാം. കേരള സര്‍വകലാശാലയുടെ കീഴില്‍ നടത്തുന്ന കോഴ്സില്‍ പ്രവേശനത്തിന് താത്പര്യമുള്ളവര്‍ www.keralauniversity.ac.in ല്‍ അപേക്ഷ നല്‍കണം. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് താത്പര്യമുള്ളവര്‍ www.kittsedu.org യില്‍ അപേക്ഷിക്കണം. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. ഫോണ്‍: 0471-2327707, 9446529467.

Share news
error: Content is protected !!
Scroll to Top