നിരോധിത കോഴിപ്പോര്; പാലക്കാട് ഏഴ് പേര്‍ അറസ്റ്റില്‍

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുത്തേമ്പനി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍(28), വണ്ണാമട സ്വദേശി ഹരിപ്രസാദ്(28), കൊഴിഞ്ഞാമ്പാറ ദിനേശ്(31), പഴനി സ്വാമി(65),ശബരി(31), സജിത്(28) എന്നിവരാണ് പിടിയിലായത്.

ഏഴ് കൊത്ത് കോഴികളും 5,300 രൂപയും നാല് ബൈക്കുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

 

Share news
error: Content is protected !!
Scroll to Top